ഗവേഷണം

ഇന്നർ എഞ്ചിനീയറിംഗ് വ്യക്തിഗതമായ പ്രോഗ്രാമുകൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സമർപ്പിതരായ ആളുകൾ പരിശീലിക്കുന്ന,പ്രാചീനമായ ക്രിയയായ ശംഭവി മഹാമുദ്ര ക്രിയയുടെ ദീക്ഷ നൽകുന്നു. ക്രിയ പതിവായി പരിശീലിക്കുമ്പോൾ തലച്ചോറിന്റെ പ്രവർത്തനങ്ങൾ, ഉറക്കം , മാനസിക സന്തുലനം , ശാരീരിക ആരോഗ്യം എന്നിവയിലെല്ലാം ഉണ്ടാവുന്ന ഗുണങ്ങൾ ശാസ്ത്രീയ പഠനങ്ങളാൽ തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്.

Research Findings

ഇന്നർ എഞ്ചിനീയറിംഗ് ഓൺ‌ലൈനിൽ ഹോവാർഡ് മെഡിക്കൽ സ്കൂൾ ഗവേഷണം

ഇന്നർ എഞ്ചിനീയറിംഗ് ഓൺ‌ലൈനിൽ വിവരിച്ചിരിക്കുന്ന രീതികൾ പിന്തുടർന്ന്, പങ്കെടുക്കുന്നവരുടെ സമ്മർദ്ദ നില 50% ൽ കൂടുതൽ കുറഞ്ഞതായി കാണപ്പെട്ടു.

ഫലങ്ങൾ കാണുക

കോർപ്പറേറ്റ് പ്രോഗ്രാം ഗവേഷണ പങ്കാളി:

റാറ്റ്‌ഗേഴ്സ് യൂണിവേഴ്സിറ്റി ഗവേഷണം

ഇന്നർ എഞ്ചിനീയറിംഗ് ഓൺ‌ലൈൻ ഊർജ്ജസ്വലതയിലും , സന്തോഷത്തിലും, ജോലിയിൽ മുഴുകാനുള്ള കഴിവിലും ഗണ്യമായ പുരോഗതി നൽകുന്നു.

ഫലങ്ങൾ കാണുക

കോർപ്പറേറ്റ് പ്രോഗ്രാം ഗവേഷണ പങ്കാളി:

മാനസികവും വൈകാരികവുമായ നേട്ടങ്ങൾ

ശംഭവി ക്രിയാ പരിശീലകരെ കുറിച്ചുള്ള ഒരു സർവേയിൽ ഒരു വർഷം ശാംഭവി മഹാമുദ്ര പരിശീലനം മാനസികവും വൈകാരികവുമായ നേട്ടങ്ങൾ നൽകി എന്ന് കണ്ടെത്തി ജീവിതശൈലിയിൽ മാറ്റങ്ങളൊന്നും ആവശ്യമില്ലാതെ, ശാംഭവി യുടെ പരിശീലനം മികച്ച ശ്രദ്ധ, കൂടുതൽ സന്തോഷം, സന്തോഷം, ആന്തരികമായ ശാന്തി എന്നിവയ്ക്ക് കാരണമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

A study conducted on 536 Shambhavi practitioners showed improvement in the following areas:

ഏകാഗ്രത
77%
മാനസിക വ്യക്തത
98%
വൈകാരിക സന്തുലനം
92%
ഊർജ്ജ തലങ്ങൾ
84%
ഉൽപ്പാദന ക്ഷമത
77%
ആന്തരിക ശാന്തി
94%
ആത്മവിശ്വാസം
82%

വിഷാദം

വിഷാദം 86% പുരോഗതി റിപ്പോർട്ട് ചെയ്തു 50% മരുന്ന് നിർത്തി28% മരുന്ന് കുറച്ചു

ഉൽഘണ്ഠ

ഉൽഘണ്ഠ87% പുരോഗതി റിപ്പോർട്ട് ചെയ്തു 50% മരുന്ന് നിർത്തി25% മരുന്ന് കുറച്ചു

ബ്രെയിൻ വേവ് പാറ്റേണുകൾ

മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും ശാന്തമായ മസ്തിഷ്ക പാറ്റേണുകളുടെ വർദ്ധനവ് ശംഭവി പ്രാക്ടീഷണർമാരെക്കുറിച്ച് നടത്തിയ ഒരു പഠനത്തിൽ വ്യക്തമായി കണ്ടെത്തി സാധാരണയായി അഗാധമായ ഉറക്കത്തിൽ മാത്രം ലഭിക്കുന്ന വിശ്രമവും വിശ്രാന്തിയും പുനരുജ്ജീവനവും,ശാംഭവി ചെയ്യുന്നതിലൂടെ ലഭിക്കുന്നു എന്ന് തെളിയിക്കപ്പെട്ടു .

ഉയർന്ന അളവിലുള്ള ആൽഫ തരംഗങ്ങൾ (ഉണർച്ചയോടെയുള്ള വിശ്രമവുമായി ബന്ധപ്പെട്ട ) (ഉണർച്ചയോടെയുള്ള വിശ്രമവുമായി ബന്ധപ്പെട്ട )ആൽഫ
കുറഞ്ഞ അളവിലുള്ള ബീറ്റാ (നിരന്തരമായതോ ഉൽഘണ്ഠ നിറഞ്ഞതോ ആയ ചിന്തകളുമായി ബന്ധപ്പെട്ട )(നിരന്തരമായതോ ഉൽഘണ്ഠ നിറഞ്ഞതോ ആയ ചിന്തകളുമായി ബന്ധപ്പെട്ട )ബീറ്റാ
deltaഉയർന്ന അളവിലുള്ള ഡെൽറ്റ തരംഗങ്ങൾ (ഉറക്കത്തിന്റെ അഗാധമായ ഘട്ടങ്ങളുമായി ബന്ധപ്പെട്ട )(ഉറക്കത്തിന്റെ അഗാധമായ ഘട്ടങ്ങളുമായി ബന്ധപ്പെട്ട) ഡെൽറ്റ

ആരോഗ്യപരമായ ഗുണങ്ങൾ

ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ഒരു സർവേയിൽ, തലവേദന, മൈഗ്രെയ്ൻ, അലർജി, ആസ്ത്മ, നടുവേദന, ആർത്തവ സംബന്ധമായ അസുഖങ്ങൾ എന്നിവ ഒഴിവാക്കുന്നതിൽ ക്രിയയുടെ സ്വാധീനം 536 ശംഭവി പരിശീലകർ സാക്ഷ്യപ്പെടുത്തി. ഉറക്കമില്ലായ്മ കേസുകളിൽ ഗണ്യമായ പുരോഗതിയും സർവേയിൽ കണ്ടെത്തിയിട്ടുണ്ട്, ഇത് 40% കേസുകളിൽ മരുന്നുകൾ കുറയ്ക്കുന്നതിനോ ഇല്ലാതാക്കുന്നതിനോ കാരണമാകുന്നു.

പതിവായ പരിശീലനത്തിലൂടെ ഗുണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വ്യക്തികളുടെ ശതമാന നിരക്ക്

ഉയർന്ന രക്ത സമ്മർദ്ദം
67%
ആസ്ത്മ
79%
തലവേദനയും മൈഗ്രേയ്‌നും
90%
പ്രമേഹം
71%
പുറം വേദന /കഴുത്തു വേദന
74%
ദഹന സംബന്ധമായ പ്രശ്നങ്ങൾ
73%

ഉറക്കത്തിന്റെ  താളക്രമങ്ങൾ.

sleepREM കാലയളവ് x2REM ലേക്ക് എതാൻ എടുക്കുന്ന സമയം 1/3ഉറങ്ങാൻ എടുക്കുന്ന സമയം 1/8മറ്റുള്ളവർ ശാംഭവി പരിശീലകർ

ഉറക്കമില്ലായ്മ

insomnia84% പുരോഗതി റിപ്പോർട്ട് ചെയ്തു 40% മരുന്ന് കുറച്ചു 30% മരുന്ന് നിർത്തി

ആർത്തവ പ്രശ്നങ്ങൾ

75% സ്ത്രീകൾക്ക് ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവപ്പെടാറുണ്ട് യുകെയിലെ പൂൾ ഹോസ്പിറ്റൽസ് എൻ‌എച്ച്എസ് ട്രസ്റ്റിൽ നിന്നും ഇൻഡ്യാന യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ നിന്നുമുള്ള ഒരു സംഘം ശാംഭവി മഹാമുദ്ര പരിശീലിക്കുന്ന 128 വനിതാ പരിശീലകരിൽ, ക്രിയ ആരംഭിക്കുന്നതിനു മുമ്പും ആറുമാസത്തെ പരിശീലനത്തിനുശേഷവും ആർത്തവ സംബന്ധമായ അസുഖങ്ങൾ നിലനിൽക്കുന്നതിനെ കുറിച്ച് സർവേ നടത്തി

menstrual_before_afterമുൻപ് ശേഷം
menstrual_180% കുറവ്ക്രമരഹിതമായ ചക്രങ്ങളിൽ63% കുറവ്ആവശ്യമുള്ളപ്പോൾ മെഡിക്കൽ ഇടപെടൽ83% കുറവ്ജോലി വൈകല്യത്തിൽ
menstrual_257% കുറവ്ഗുരുതരമായ ലക്ഷണങ്ങളിൽ ഡിസ്മനോറിയയുടെ (Menstrual Cramps)87% കുറവ്സംഭവത്തിൽ ഗുരുതരമായ ഒഴുക്കിന്റെ72% കുറവ്PMSൽ മനഃശാസ്ത്രപരമായ ലക്ഷണങ്ങൾ

പരാമർശങ്ങൾ

Maturi R et al. ഈശ യോഗ പരിശീലകന്റെ സന്തോഷത്തെക്കുറിച്ചുള്ള സർവേ. മാർച്ച് 2010

മുരളികൃഷ്ണൻ കെ, ബാലകൃഷ്ണൻ ബി, ബാലസുബ്രഹ്മണ്യൻ കെ, വിസ്നെഗരവ്‌ല എഫ്. ഹ്രസ്വകാല ഹൃദയമിടിപ്പ് വേരിയബിളിറ്റി ഉപയോഗിച്ച് കാർഡിയാക് ഓട്ടോണമിക് നാഡീവ്യവസ്ഥയിൽ ഈശ യോഗയുടെ സ്വാധീനത്തിന്റെ അളവ് . J Ayurveda Integr Med. ഏപ്രിൽ 2012.

സന്തോഷ് യോഗ, അഗർവാൾ ജി, ഭാട്ടിയ എം, നന്ദിശ്വര എസ് ബി, ആനന്ദ് എസ്. ഈശാ യോഗയുടെ ശംഭവി മഹാമുദ്ര പരിശീലനത്തിന്റെ സ്പെഷ്യോ-ടെമ്പറൽ ഇ.ഇ.ജി സ്പെക്ട്രൽ വിശകലനം.

വിഞ്ചുർക്കർ എസ്, ടെയിൽസ് എസ്, വിശ്വേശ്വരയ്യ എൻ.കെ. നീണ്ട കാല ധ്യാന പരിശീലനം കൊണ്ട് ഉറക്കത്തിനുണ്ടാവുന്ന മാറ്റങ്ങൾ : നിയന്ത്രിത ട്രയൽ. യോഗിസത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സിമ്പോസിയം. ഡിസംബർ 2010.

നീധിരാജൻ ടിപി, മാതുരി ആർ, ബാലകൃഷ്ണൻ ബി. ആർത്തവ വൈകല്യങ്ങളിൽ ഈശാ യോഗയുടെ പ്രഭാവം.