ഇന്നർ എഞ്ചിനീയറിംഗ് പൂർത്തീകരണ പരിപാടി

ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈൻ പൂർത്തിയാക്കിയവർക്ക് ഈ പ്രോഗ്രാം ലഭ്യമാണ്. ശാംഭവി മഹാമുദ്ര ക്രിയ പഠിക്കുന്നതിലൂടെ ഓൺലൈൻ കോഴ്സിലെ നിങ്ങളുടെ അനുഭവം കൂടുതൽ ആഴമേറിയതാക്കാനുള്ള അവസരമാണിത്. വളരെ ശക്തവും ശുദ്ധീകരിക്കുന്നതുമായ ഒരു പ്രക്രിയയാണ് ശംഭവി മഹാമുദ്ര.ഈ ക്രിയയ്ക്ക് മുന്നോടിയായി ചെയ്യാനുള്ള ചില ഊർജ്ജസ്വലമായ ആസനങ്ങളും പഠിപ്പിക്കുന്നു.

യോഗ്യത : ഇന്നർ എഞ്ചിനീയറിംഗ് ഓൺ‌ലൈൻ

നിങ്ങളുടെ പ്രദേശത്തെ അടിസ്ഥാനമാക്കി ഞങ്ങൾ നിങ്ങൾക്ക് ശുപാർശ ചെയ്യുന്ന പരിപാടികൾ. :